Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവിഎസിന്റെ മകനെതിരെ...

വിഎസിന്റെ മകനെതിരെ തിര‍ഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം : ഐഎച്ച്ആര്‍ഡി ഡയറക്ടറായ വി.എസ്.അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി.സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടേതാണ് പരാതി.ജി.സുധാകരനെ സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ അരുണ്‍ കുമാര്‍ പങ്കുവച്ച കുറിപ്പിനെതിരെയാണ് പരാതി. സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയാറായ അരുണ്‍കുമാര്‍ പദവിക്ക് അനുയോജ്യനല്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് അരുണിനെ അടിയന്തരമായി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

ശബരിമല : മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി...

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ : വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് /തൃശ്ശൂർ : വയനാട് ,ചേലക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും.രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു...
- Advertisment -

Most Popular

- Advertisement -