Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsമുന്നറിയിപ്പില്ലാതെ എയര്‍...

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി: യാത്രക്കാർ കുടുങ്ങി

കൊച്ചി :സംസ്ഥാനത്ത്‌ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദുബായ് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ആഭ്യന്തര സർവീസുകളും മുടങ്ങി. വിവരമറിയാതെ എത്തിയ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വലിയ പ്രതിഷേധം ഉണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ ചോളം വിളയിച്ച് വനിതാ കൂട്ടായ്മ

തിരുവല്ല : അപ്പർ കുട്ടനാട്ടിലെ പെരിങ്ങരയിൽ ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ ചോളം വിളയിച്ച് വനിതാ കൂട്ടായ്മ. കാവുംഭാഗം - ചാത്തങ്കരി റോഡിലെ കൊട്ടാണിപ്ര ജംഗ്ഷന് സമീപത്തെ ഭൂമിയിൽ കൃഷി വകുപ്പിന്റെയും പുളിക്കീഴ്...

പ്രൊഫ പി മാധവൻ പിള്ള അനുസ്മരണവും “മാധവം “പുരസ്കാര സമർപ്പണവും 28ന്

ചങ്ങനാശ്ശേരി: സാഹിത്യ കാരൻ പ്രൊഫ. പി മാധവൻ പിള്ള യുടെ രണ്ടാം ചരമ വാർഷികവും, മാധവം പുരസ്‌കാര സമർപ്പണസമ്മേളനവും 28ന് 3.30ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേരള സർവ്വ കലാശാല...
- Advertisment -

Most Popular

- Advertisement -