Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. 7  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala State Lotteries Results : Summer Bumper Lottery Result

1st Prize Rs.10,00,00,000/- SC 308797 (PAYYANNUR) Consolation Prize Rs.1,00,000/- SA 308797 SB 308797 SD 308797 SE 308797 SG 308797 2nd Prize Rs.50,00,000/- SA 177547 (ERNAKULAM) 3rd Prize Rs.5,00,000/-...

തിരുവല്ലയിൽ രമേശ് ചെന്നിത്തലയുടെ റോഡ് ഷോ

തിരുവല്ല:തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ നടന്നു .തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മനോടും ആൻ്റോ ആൻ്റണിയോടുമൊപ്പം പൊടിയാടിയിൽ...
- Advertisment -

Most Popular

- Advertisement -