Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസുഡാനിൽ നിന്നെത്തിയ...

സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ എബോള പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം : സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ എബോള പരിശോധനാ ഫലം നെഗറ്റീവ്.പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായത്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ദക്ഷിണ സുഡാനിൽ ജോലി ചെയ്തിരുന്ന ഇവർ കടുത്ത ഛർദിയും പനിയും മൂലം ബുധനാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. എബോള പരിശോധനാ ഫലം നെഗറ്റീവായതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ – ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി പ്രസിഡന്‍റ്

തിരുവല്ല: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കേരള ഓക്സിലിയറി പ്രസിഡന്‍റായി മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സി. എസ്. ഐ. കത്തീഡ്രലില്‍ നടന്ന കേരള ഓക്സിലിയറിയുടെ 68-ാമത്...

മലാപ്പറമ്പ് അനാശാസ്യ കേസ് : പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട് : മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ.പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.ഒന്നാം...
- Advertisment -

Most Popular

- Advertisement -