Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 108 (കരുവാറ്റ തെക്കേ ഗേറ്റ്) ആഗസ്റ്റ് 12 രാവിലെ എട്ട് മണി മുതൽ ആഗസ്റ്റ് 13 വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ മറ്റ് വഴികകളിലൂടെ പോകേണ്ടതാണ്.

ആലപ്പുഴ – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 71 (ഇഎസ്ഐ ഗേറ്റ്) ആഗസ്റ്റ് 12 വൈകുന്നേരം ആറ് മണി മുതൽ ആഗസ്റ്റ് 13 രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 70 (ഹോസ്പിറ്റൽ ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം

തൃശൂർ: ദ്വാദശി ദിവസമായ ഇന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഏർപ്പെടുത്തി. 8 മണിക്കൂർ ആണ് ദർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ദശമി, ദ്വാദശി ദിവസങ്ങളിൽ തുടർച്ചയായി 53 മണിക്കൂർ തുറന്നിരുന്ന ക്ഷേത്ര നട...

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു : അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.  ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണില്‍ നിന്ന് ഹര്‍സില്‍ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍....
- Advertisment -

Most Popular

- Advertisement -