Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി കയറി

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി കയറി. ഇന്ന് പുലർച്ചെ 3 മണിയ്ക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി ഓടിക്കയറിയത്. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഇല്ലാതിരുന്നതിനാൽ ആക്രമണം ഒഴിവായി. മെഡിക്കൽ കോളേജിന്റെ പരിസരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് രോഗികളിൽ നിന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഷപ്പുമാർക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം:  പി സി ജോര്‍ജ് മാപ്പ് പറഞ്ഞു

പാലാ:  ബിഷപ്പുമാർക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് മാപ്പ് പറഞ്ഞു. ബിഷപ്പുമാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമായിരുന്നുവെന്നും നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക...

അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം : അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

അബുദാബി : ഇറാന്റെ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്. അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം ഉണ്ടായി .യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ...
- Advertisment -

Most Popular

- Advertisement -