Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള  പാർത്ഥസാരഥീ...

ആറന്മുള  പാർത്ഥസാരഥീ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക്

ആറന്മുള : വിഷുപ്പുലരിയിൽ ആറന്മുള  പാർത്ഥസാരഥീ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ നാല് മുതൽ തന്നെ വിഷുക്കണി ദർശനം ആരംഭിച്ചു. ദർശനത്തിനെത്തിയ മുഴുവൻ ഭക്തർക്കും ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം നൽകി.

മറ്റ് മിക്ക പ്രധാന ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കുന്നത് നമസ്കര മണ്ഡപത്തിലാണ്. എന്നാൽ ആറന്മുളയിൽ സോപാനപ്പടി മുതൽ ശ്രീകോവിൽ വരെയുള്ള ഭാഗത്ത് വിഷുക്കണി ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ടെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് വിജയൻ നടമംഗലത്ത് പറഞ്ഞു.

സ്വർണ്ണ തലേക്കെട്ട് ,സ്വർണ്ണക്കുടങ്ങൾ, വെള്ളിക്കുടങ്ങൾ എന്നിവയുൾപ്പടെയാണ് ആറന്മുളയിൽ വിഷുക്കണി ഒരുക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന്...

ഇടുക്കി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും : നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇടുക്കി : ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് ആറുവരെയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ...
- Advertisment -

Most Popular

- Advertisement -