Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടി ബസ്...

കെഎസ്ആർടി ബസ് നിയന്ത്രണം വിട്ട് ജ്യൂസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്ക്

പത്തനംതിട്ട : കെ എസ്ആർടി ബസ് നിയന്ത്രണം വിട്ട് ജ്യൂസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്ക്. ഓമല്ലൂർ സ്വദേശി അജയചന്ദ്രന് (46) ആണ് പരുക്കേറ്റത്. കടയിൽ ജ്യൂസ് കുടിച്ചു നിൽക്കുകയായിരുന്നു ഇദ്ദേഹം.

ഇന്ന് ഉച്ചയ്ക്ക് 2 ന് ആയിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് . ബസിൽ ഉണ്ടായിരുന്ന ആർക്കും പരുക്കില്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

തിരുവനന്തപുരം : പതിനാറാം നിയമസഭയുടെ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു .101 വോട്ടുകൾക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങൾ മൊയ്തീനെയും മൂന്നുപേർ ബി.ബി. ഗോപകുമാറിനെയും പിന്തുണച്ചു. പ്രോ...

ഗുണ്ടകളെ പിടികൂടാനുള്ള പൊലീസിൻ്റെ സ്പെഷ്യൽ ഡ്രൈവ് “ഓപ്പറേഷൻ ഗ്രിപ് 2.0 ” ജില്ലയിലും സജീവം

പത്തനംതിട്ട : ഗുണ്ടകളെ പിടികൂടാനുള്ള പൊലീസിൻ്റെ സ്പെഷ്യൽ ഡ്രൈവ് "ഓപ്പറേഷൻ ഗ്രിപ് 2.0 " ജില്ലയിലും സജീവം. കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് നടത്തിയ തിരച്ചിലിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 18 ഗുണ്ടകളെ...
- Advertisment -

Most Popular

- Advertisement -