Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiജിഎസ്ടി ആനുകൂല്യങ്ങള്‍...

ജിഎസ്ടി ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് കൈമാറുന്നത്  നിരീക്ഷിക്കും: നിര്‍മല സീതാരാമൻ

ന്യൂഡല്‍ഹി : ജിഎസ്ടി ആനുകൂല്യങ്ങള്‍ പൗരന്മാർക്ക് കൈമാറുന്നത് താൻ നേരിട്ട് നിരീക്ഷിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തുടനീളമുള്ള ആളുകള്‍ ജിഎസ്ടി പരിഷ്കാരങ്ങളെ സ്വാഗതാർഹമായ നീക്കമാണെന്ന് വിശേഷിപ്പിച്ചതായി ധനമന്ത്രി സൂചിപ്പിച്ചു.

ജിഎസ്ടി പരിഷ്കാരങ്ങള്‍ക്ക് നീണ്ട ജോലി സമയവും ഉദ്യോഗസ്ഥ പ്രയത്നവും ആവശ്യമാണെന്നും  ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്.

ജിഎസ്ടി പരിഷ്കരണം സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ലാഭം ജനങ്ങള്‍ക്ക് ലഭിക്കില്ല എന്നുമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിലെ സ്ഥാനാർത്ഥി ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

കണ്ണൂർ : കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു.ടി.ഒ. മോഹനനെ ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ച സുധാകരൻ, ഹൈക്കമാൻഡിന് നൽകിയ വാക്ക് താൻ പാലിച്ചെന്ന് പറഞ്ഞു...

മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച : നാളെ മുതൽ പൊതുദർശനം

വത്തിക്കാൻ സിറ്റി : പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് നടക്കും.ഭൗതികദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് എത്തിക്കും. തുടര്‍ന്ന് ശനിയാഴ്ച വരെ പൊതു ദര്‍ശനമുണ്ടായിരിക്കും.മാർപാപ്പ നിര്‍ദേശിച്ചതു...
- Advertisment -

Most Popular

- Advertisement -