Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsമോസ്‌കോ ഭീകരാക്രമണം...

മോസ്‌കോ ഭീകരാക്രമണം : മരണം 115 ആയി

മോസ്കോ : മോസ്‌കോ ക്രോക്കസ് സിറ്റി ഹാളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 115 ആയി.ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ നാല് പേർ ആക്രമണത്തിൽ നേരിട്ട് പങ്കാളികളായവരാണെന്ന് റഷ്യ അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ്. ഏറ്റെടുത്തിട്ടുണ്ട്.

ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ റഷ്യയിൽ വലിയ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ യുഎസ് രഹസ്യാന്വേഷണ ഏജൻസി തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ ആക്രമണത്തെ അപലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി.ജെ.പി റാന്നി നിയോജകമണ്ഡലം അഭിനന്ദൻസഭ സംഘടിപ്പിച്ചു

റാന്നി : ബി.ജെ.പി റാന്നി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദൻസഭ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി പി.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു....

കീം : അപ്പീലിന് പോകില്ല ; പുതിയ റാങ്ക് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം : കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സർക്കാർ.പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു....
- Advertisment -

Most Popular

- Advertisement -