Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിനിമാ എഡിറ്റർ...

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി : സിനിമാ എഡിറ്റർ നിഷാദ് യൂസഫ്(43) ഫ്ലാറ്റിൽ മരിച്ച നിലയിൽ. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 ൽ മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഹരിപ്പാട് സ്വദേശിയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മേടവിഷു ദർശന ക്രമീകരണം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മേടവിഷുവിനോട് അനുബന്ധിച്ച് ദർശന ക്രമീകരണം 14 ന് പുലർച്ച 3 മുതൽ 4.30 വരെ വിഷുക്കണി ദർശനം.  5.30 ന് അഭിഷേകം, ദീപാരാധന. 8.30 മുതൽ 11.15...

പശ്ചിമേഷ്യയില്‍  സംഘര്‍ഷ സാധ്യത രൂക്ഷമാകുന്നു : കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകളെ വെടിവച്ചിടാൻ ട്രംപിന്റെ ഉത്തരവ്

ന്യൂഡൽഹി: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാധ്യത രൂക്ഷമാകുന്നു. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് വിമാനവാഹിനി പശ്ചിമേഷ്യയില്‍ എത്തിയതായി യുഎസ് സൈന്യം വ്യക്തമാക്കി. ഇതോടെ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് യുദ്ധക്കപ്പലുകളുടെ...
- Advertisment -

Most Popular

- Advertisement -