Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsകലാഭവൻ മണി...

കലാഭവൻ മണി അനുസ്മരണം

തിരുവനന്തപുരം : പത്താമത് കലാഭവൻ മണി അനുസ്മരണം. തിരുവനന്തപുരം ചിറക്കുളത്ത  നടന്ന അനുസ്മരണം നാഷണൽ മീഡിയ വർക്കേഴ്സ് അസോസിയേഷൻ നാഷണൽ പ്രസിഡൻറ് പി മുരളിദാസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിനോട് അനുബന്ധിച്ചു  വീട്ടമ്മമാർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. മീഡിയ ക്രിയേഷൻസിൻ്റെ പ്രൊഡ്യൂസർ സലോമി കോട്ടയം ഡയറക്ടർ റിജു ആർ എന്നിവർ സന്നിഹിതരായി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബസ്ക്യോമോ ആകുക ഒരു ദൈവനിയോഗം: മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത

പരുമല: ഒരു വൈദികകന്റെ ബസ്ക്യോമോ ആകുക എന്നത് ഒരു ദൈവനിയോഗമാണെന്ന് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ക്രമീകരിച്ച ബസ്ക്യോമോ അസ്സോസിയേഷൻ...

അനധികൃത വിദേശമദ്യ ശേഖരം : ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി : വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട...
- Advertisment -

Most Popular

- Advertisement -