Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഒരു ദേശത്തിൻ്റെ...

ഒരു ദേശത്തിൻ്റെ കഥ തേടി- സാഹിത്യ സെമിനാർ

തിരുവല്ല: മലയാള കാവ്യലോകത്തെ ധന്യമാക്കിയ പത്മശ്രീ വിഷ്‍ണുനാരായണൻ നമ്പൂതിരി സാക്ഷാത്കരിച്ച കവിതകളുടെ പഠനവും പുനർവായനയും  വിഷയമാക്കിയുള്ള സാഹിത്യ സെമിനാർ  31-ന് രാവിലെ 9ന് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആംഫി തിയേറ്ററിൽ  നടക്കും. കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ ‘ഒരു ദേശത്തിൻ്റെ കഥ തേടി ‘ എന്ന സാംസ്കാരികയാത്രയുടെ  അഞ്ചാമത്തെ  ഏടാണ് ‘ശ്രീവല്ലി.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ  ‘കാഴ്ച ചാരിറ്റബൾ  ട്രസ്റ്റി’ ൻ്റെ വെബ് സൈറ്റിലൂടെ രജിസ്‌റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
ജൂബി എം സണ്ണി : (906180182) ,
സാജൻ വറുഗീസ് : (9847535454) 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 22-11-2025 Pooja Bumper BR-106

1st Prize Rs.12,00,00,000/- JD 545542 (PALAKKAD) Consolation Prize Rs.1,00,000/- JA 545542 JB 545542 JC 545542 JE 545542 2nd Prize Rs.1,00,00,000/- JA 838734 JB 124349 JC 385583 JD...

സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും

കോട്ടയം: തലയോലപ്പറമ്പ് കെ ആർ നാരായണർ സ്മാരക എസ് എൻ ഡി പി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിൽ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും നടത്തി.  യൂണിയൻ...
- Advertisment -

Most Popular

- Advertisement -