Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഗുഡ്സ് ട്രെയിനിനു...

ഗുഡ്സ് ട്രെയിനിനു മുകളിൽക്കയറി സെൽഫിയെടുത്ത യുവാവിന് ഷോക്കേറ്റു

കോഴിക്കോട് : നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളിൽക്കയറി സെൽഫിയെടുത്ത പതിനെട്ടുകാരന് ഷോക്കേറ്റു.ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് വൈദ്യുഘാതമേറ്റത്.തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 23-12-2024 Win Win W-801

1st Prize Rs.7,500,000/- (75 Lakhs) WW 283251 (KATTAPPANA) Consolation Prize Rs.8,000/- WN 283251 WO 283251 WP 283251 WR 283251 WS 283251 WT 283251 WU 283251 WV 283251 WX...

ശബരിമല സ്വര്‍ണക്കൊള്ള : വിശാലമായ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിശാലമായ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെയും സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -