Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅധ്യാപകർക്കുള്ള AI ...

അധ്യാപകർക്കുള്ള AI  പരിശീലനം

ആലപ്പുഴ: പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി അധ്യാപകർക്കായി കൈറ്റിന്റെ നേത്യത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം കൂടുതൽ കേന്ദ്രങ്ങളിൽ നടത്തുന്നു. ജില്ലയില്‍ ഇതുവരെ 315 അധ്യാപകർക്കും പരിശീലനം  നൽകി.

തുടർന്നുള്ള ബാച്ചുകൾ മെയ് 15-17,  20-22, 23- 25, 27-29  തീയതുകളില്‍ SNM ബോയ്സ് എച്ച് എസ്  എസ് ചേർത്തല, കൈറ്റ് ജില്ലാ ഓഫീസ് ആലപ്പുഴ, ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ ഹരിപ്പാട്, എസ് വി എച്ച് എസ് കായംകുളം, സെൻറ് ജോൺസ് എച്ച് എസ്  എസ് മറ്റം, N S ബോയ്സ് എച്ച്  എസ് എസ്  മാന്നാർ, SMHSS  ചമ്പക്കുളം  എന്നീ കേന്ദ്രങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലേക്ക്  വിദ്യാലയങ്ങളിൽ നിന്ന് സ്കൂള്‍ മേധാവികൾക്ക് അധ്യാപകരെ ട്രെയിനിംഗ് മാനേജമെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ സ്കൂള്‍ മേധാവികളും പരിശീലനം ഇനിയും നേടാനുള്ള അധ്യാപകരെ രജിസ്റ്റർ ചെയ്യേണ്ടതാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് സംസ്ഥാന പാതയിൽ വിവാഹാഘോഷം ; ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസ്

കോഴിക്കോട് : സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കംപൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം.ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് - തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്. ഗതാഗതം സ്‌‌തംഭിപ്പിച്ച് പൊതുജനങ്ങൾക്ക് അപകടം...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ  പെന്‍ഷന്‍ വിതരണം ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതിനായി 1081 കോടി രൂപ...
- Advertisment -

Most Popular

- Advertisement -