Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ണുത്തിയിൽ പൊലീസിന്...

മണ്ണുത്തിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം : എസ്ഐയ്ക്ക് കുത്തേറ്റു

തൃശൂർ : മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്ക്.സംഭവത്തിൽ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പൊലീസ് പിടികൂടി .കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ.

ഇന്നലെ അർദ്ധരാത്രിയാണ് സംഭവം.സംഘർഷം നടക്കുന്നു എന്ന  വിവരത്തെ തുടർന്നാണ് പൊലീസ് പ്രദേശത്ത് എത്തിയത്.പരാതികളെ കീഴടക്കുന്നതിനിടെ ഇവർ കത്തി വീശുകയായിരുന്നു. എസ്ഐ വരുണിന്റെ കൈപ്പത്തിക്കുള്ളിൽ ആണ് കുത്തേറ്റത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി മാഫിയയുടെ വേരറുക്കാൻ കുട്ടികളും രക്ഷിതാക്കളും മുന്നോട്ട് വരണം : മന്ത്രി രമേശ് ചെന്നിത്തല

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ...

ശബരിമല തീർത്ഥാടനം: പുല്ലുമേട് കാനനപാതയിൽ തിരക്കേറുന്നു

ശബരിമല: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഇന്ന് (ഡിസംബർ 5) വർദ്ധനവ് . ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 2000 പേരായിരുന്നു ദിവസേന ഈ...
- Advertisment -

Most Popular

- Advertisement -