Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി :...

പക്ഷിപ്പനി : ആലപ്പുഴയിൽ നിയന്ത്രണങ്ങൾ നീക്കി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നീക്കി. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴി, താറാവ്, കാട എന്നിവയുടെ മാംസവും മുട്ടയും വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള തടസ്സങ്ങൾ നീങ്ങി.ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാനുള്ള നിയന്ത്രണവും നീക്കി.

പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ രോഗം പടരാതിരിക്കാനായി പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്) നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ഈ പ്രദേശങ്ങളിൽ ശാസ്ത്രീയമായ രീതിയിലുള്ള അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു: ആര്‍ക്കും ഗുരുതരമല്ല

മലപ്പുറം:മലപ്പുറം  ജില്ലയില്‍ നാല് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും...

സുരേഷ് ​ഗോപി വീണ്ടും ഷൂട്ടിങ്ങ് ലൊക്കേഷനിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി  സുരേഷ് ​ഗോപി വീണ്ടും ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തി. താരം നായകനായെത്തുന്ന ഒറ്റക്കൊമ്പൻ  ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി. നവാ​ഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. ഒറ്റക്കൊമ്പൻ സിനിമയുടെ ആദ്യ ഷെഡ്യൂളിലെ...
- Advertisment -

Most Popular

- Advertisement -