Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുമ്പളം-തുറവൂർ റെയിൽവേ...

കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസുകളിൽ റോഡ് ഗതാഗതം തടസ്സപ്പെടും

ആലപ്പുഴ : കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസുകളിൽ റോഡ് ഗതാഗതം തടസ്സപ്പെടും.  ലെവൽ ക്രോസ് നം 9(അരൂർ നോർത്ത്), ലെവൽ ക്രോസ് നം 11 (കെൽട്രോൺ), ലെവൽ ക്രോസ് നം 12 (വാഴത്തോപ്പ്),ലെവൽ ക്രോസ് നം 13 (വേലുതുള്ളിക്കായൽ), ലെവൽ ക്രോസ് നം14 (ചന്തിരൂർ), ലെവൽ ക്രോസ് നം 16 (ശ്രീ നാരായണപുരം) എന്നീ ലെവൽ ക്രോസുകളിൽ നാളെ (സെപ്റ്റംബർ 7) രാവിലെ 8 മണിക്കും വൈകുന്നേരം ആറുമണിക്കുമിടയിൽ അറ്റകുറ്റപ്പണികൾക്കായി റോഡ് ഗതാഗതം രണ്ടുമണിക്കൂർ വീതം അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. ഇക്കാലയളവിൽ വാഹനങ്ങൾ തൊട്ടടുത്തുള്ള റെയിൽവേ ക്രോസുകളിലൂടെ പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 30-12-2024 Win Win W-802

1st Prize Rs.7,500,000/- (75 Lakhs) WM 655342 (CHITTUR) Consolation Prize Rs.8,000/- WA 655342 WB 655342 WC 655342 WD 655342 WE 655342 WF 655342 WG 655342 WH 655342 WJ...

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 മലയാളികൾ മരിച്ചു. വാഹനത്തിൽ 13 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരുടേയും നില ​ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും...
- Advertisment -

Most Popular

- Advertisement -