Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiകോൺഗ്രസ് എംപിമാരുടെ...

കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

ന്യൂഡൽഹി : പാർലമെന്റ് സമുച്ചയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല .തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും പല തവണയായി പുകഴ്ത്തിയതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലായ സാഹചര്യത്തിലാണ് വിട്ടുനിൽക്കൽ.

കൊൽക്കത്തയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയാണെന്ന് തരൂര്‍ എക്സിൽ പോസ്റ്റ് ചെയ്‌തിരുന്നു .പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടിയാണ് കോൺഗ്രസ് എംപിമാരുടെ യോഗം ചേർന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ അരവണ ഉൽപ്പാദനം ഭാഗികമായി പുനരാരംഭിക്കാൻ നീക്കം

​പത്തനംതിട്ട: ശബരിമലയിൽ പ്രതിസന്ധിയിലായ അരവണ വിതരണം സാധാരണ നിലയിലാക്കാൻ ഉൽപ്പാദന പ്ലാൻ്റ് ഭാഗികമായി പ്രവർത്തിപ്പിക്കാൻ ശ്രമം ആരംഭിച്ചു. അരവണ നിർമാണ പ്ലാൻ്റിലെ സാങ്കേതിക തടസ്സങ്ങളും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും പരിഹരിച്ച് ഉൽപ്പാദനം ഘട്ടംഘട്ടമായി...

ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ  തുടർന്നു മാറ്റി വച്ച അരവണ നീക്കം ചെയ്യുന്നതിനുള്ള നടപടിയായില്ല

പത്തനംതിട്ട : ശബരിമലയിലെ അരവണയിൽ ഏലയ്ക്കയിൽ കീട നാശിനി സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നു മാറ്റി വെച്ചത് നീക്കം ചെയ്യുന്നതിനുള്ള കരാർ നടപടിക്ക്  തീരുമാനമായില്ല. 6.65 കോടി രൂപ വില വരുന്ന അരവണയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -