Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKannurതിളച്ച വെള്ളം...

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരി മരിച്ചു

കണ്ണൂർ : തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു.പാനൂർ തൂവ്വക്കുന്നിലെ അബ്ദുള്ള – സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്.കഴിഞ്ഞ 13നാണ് അബദ്ധത്തിൽ കുട്ടിയുടെ കാലിൽ തിളച്ച വെള്ളം വീണത്.എൽകെജി വിദ്യാർഥിനിയാണ് .മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാക്കൾ ക്രൂര പീഡനത്തിനു ഇരയായ സംഭവത്തിൽ ആഭിചാരക്രിയകൾ നടന്നതായി പറയുന്നത് അന്വേഷണം വഴി തിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് – പൊലീസ്   

കോഴഞ്ചേരി: ചരൽക്കുന്ന് ആന്താലി മണ്ണിൽ രണ്ട് യുവാക്കൾ യുവ ദമ്പതികളുടെ ക്രൂര മർദ്ദനത്തിനും പീഡനത്തിനും ഇരയായ സംഭവത്തിൽ ആഭിചാരക്രിയകൾ നടന്നു വെന്ന് പറയുന്നത് അന്വേഷണം വഴി തിരിച്ചു വിടാനുള്ള പ്രതികളുടെ തന്ത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്...

തഴക്കരയിൽ കോൺക്രീറ്റിൻ്റെ തട്ട്  തകർന്ന് വീണ് രണ്ട് പേർ മരിച്ചു: ഒരാൾക്ക് പരിക്കേറ്റു

മാവേലിക്കര: മാവേലിക്കരയിലെ  തഴക്കരയിൽ കോൺക്രീറ്റിൻ്റെ തട്ട്  തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ് (52), മാവേലിക്കര സ്വദേശി ആനന്ദൻ (55) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. മാവേലിക്കര തഴക്കരയിൽ  വീടിൻ്റെ...
- Advertisment -

Most Popular

- Advertisement -