Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅഞ്ചു കുഴി...

അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം

പത്തനംതിട്ട: തണ്ണിത്തോട് അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ അഞ്ചുകുഴി വനാതിർത്തിയോട് ചേർന്നുള്ള താമസക്കാരാണ് കടുവയെ കണ്ടതായി പറയുന്നത്. അഞ്ചു കുഴി താന്നിനിൽക്കും കാലായിൽ അനിരുദ്ധൻ്റ ഭാര്യ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ വനത്തിലൂടെയുള്ള അഞ്ചു കുഴി – കുടപ്പനക്കുളം റോഡ് കുറുകെ കടുവ കടന്ന്  പോകുന്നതായി കണ്ടത്.

സംഭവം അറിയിച്ചതിനെ തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യേഗസ്ഥർ സ്ഥലത്ത് എത്തി പരിശേധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വനപാലകരുടെ നീരിക്ഷണത്തിലാണ് ഇപ്പോൾ പ്രദേശം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ തൂഫാൻ : 35.95 ഗ്രാം എം ഡി എം എ യുമായി രണ്ടു പേരെ  പോലീസ് പിടികൂടി

കായംകുളം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 35.95 ഗ്രാം എം ഡി എം എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ മുറിയിൽ ആകാശ് ഭവനം...

ജനൽ കട്ടള തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അടൂർ: ജനൽ കട്ടള തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് ചരുവിള പുത്തൻവീട്ടിൽ തനൂജ് - ആര്യ ദമ്പതികളുടെ മകൻ തനൂജ് (7) ആണ് മരിച്ചത്. ചെന്നീർക്കര...
- Advertisment -

Most Popular

- Advertisement -