Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഭാര്യയോട് മാപ്പ്...

ഭാര്യയോട് മാപ്പ് പറഞ്ഞ് കെ ബി ഗണേഷ് കുമാര്‍ : പരാതി നൽകാനില്ലെന്ന് ഭാര്യ

തിരുവനന്തപുരം : ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്.മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ.ഇന്നലെ രാത്രി ഗണേഷ് കുമാർ വിളിച്ച് മാപ്പുപറഞ്ഞതായും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ബിന്ദു മേനോൻ പറഞ്ഞു .ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിന്‍റെ രാജിക്കായി സമ്മർദമുയർന്നിരുന്നു .ഇതോടെയാണ് മന്ത്രി മാപ്പു പറഞ്ഞ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം :  മൂന്ന് ദിവസം ശക്തമായ മഴ

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ആന്ധ്രാ -ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റമെന്ന് കാലാവസ്ഥ വകുപ്പ്.  നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ്...

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പോലീസ് പിടിയിൽ

പന്തളം: കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (ആംബർഗ്രിസ്) കടത്തിയതുമായി ബന്ധപ്പെട്ട്  രണ്ട് പേർ പന്തളം പോലീസിന്റെ പിടിയിൽ. പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അന്താരാഷ്ട്ര വിപണിയിൽ...
- Advertisment -

Most Popular

- Advertisement -