Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiപെരിയാറിൽ കുളിക്കാനിറങ്ങിയ...

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കൊച്ചി : പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള കടവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇരുവരും പുഴയില്‍ കുളിക്കാനായി പോയിട്ടും ഏറെ നേരെ കഴിഞ്ഞും മടങ്ങി വരാതിരുന്നതിനേത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 09-02-2025 Akshaya AK-688

1st Prize Rs.7,000,000/- AY 323600 (IRINJALAKKUDA) Consolation Prize Rs.8,000/- AN 323600 AO 323600 AP 323600 AR 323600 AS 323600 AT 323600 AU 323600 AV 323600 AW 323600...

മുന്നറിയിപ്പില്‍ മാറ്റം : നാളെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ...
- Advertisment -

Most Popular

- Advertisement -