Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപായിപ്പാട് ബി...

പായിപ്പാട് ബി എഡ് കോളേജിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടന്നു

ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെയും NSS & IQACയുടെയും അഭിമുഖ്യത്തിൽ  ക്വിറ്റ് ഇന്ത്യാ ദിനാചരണം നടന്നു.  പ്രിൻസിപ്പാൾ ഡോ. രാജീവ് പലിയൂർ ഉത്ഘാടനം ചെയ്തു. അഭിലാഷ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിജേഷ് വിജയൻ നേതൃത്വം നൽകിയ വിവിധ കലാപരിപാടികൾ അരങ്ങേറി.

മഹാത്മാ ഗാന്ധി, നെഹ്റു, പട്ടേൽ, അരുണ ആസഫ് അലി, ജയപ്രകാശ് നാരായണൻ എന്നിവരുടെ റോൾപ്ലേ നടത്തി. വിജേഷ് വിജയൻ, ഗംഗാജിത്ത്, പാർവതി എച്ച്, ശ്രീലക്ഷ്മി എസ്, സലീന ഈപ്പൻ എന്നിവർ പങ്കെടുത്തു.

ദേശഭക്തിഗാനാലാപനവും നടന്നു. ലൈബ്രറേറിയൻ സുബാഷ് ആർ ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിൻ്റെ ഭാഗമായി ലൈബ്രറിയിലേക്ക് വിദ്യാർത്ഥികളുടെ സംഭാവനയായി നൽകിയ ചരിത്ര, സാഹിത്യ പുസ്തകങ്ങൾ കൈപ്പറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മകരവിളക്ക് മഹോത്സവം: ബിഎസ്എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചു

ശബരിമല: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാന്‍ ബിഎസ്എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചു. വനം വകുപ്പിന്റെ വാച്ച് ടവറിലാണ് ഈ അധികസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മകരജ്യോതി ദര്‍ശനത്തിനായി പതിനായിരങ്ങള്‍ എത്തുന്ന സാഹചര്യം...

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിമാനടിക്കറ്റ് റേറ്റ് ഉയരുമെന്ന ആശങ്കയിൽ പ്രവാസികൾ 

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടർന്ന് മൂന്നാഴ്ചക്കിടെ 2500 സര്‍വിസുകളാണ് എയര്‍ ഇന്ത്യ  റദ്ദാക്കിയത്. വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമെന്ന ആശങ്കയും നില്‍നില്‍ക്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് വ്യോമയാന മേഖലയില്‍...
- Advertisment -

Most Popular

- Advertisement -