Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ കൂറ്റൻ...

ആലപ്പുഴയിൽ കൂറ്റൻ ഗർഡറുമായി വന്ന ട്രെയിലർ ലോറി മറിഞ്ഞു

ആലപ്പുഴ : ആലപ്പുഴ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ എത്തിച്ച കൂറ്റൻ ഗർഡറുമായി വന്ന ട്രെയിലർ ലോറി മറിഞ്ഞു. തലനാഴിരക്കാണ് വൻദുരന്തം ഒഴിവായത്. ടെയിലർ ഓടിച്ചിരുന്ന യുപി സ്വദേശിയായ രാധേഷ് ശ്യാമ് (45)ന്  കാബിന്റെ ചില്ല് തകർന്ന്  പരിക്കേറ്റു.

സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്ത ഓട്ടോയുടെ ഒരുഭാഗവും തകർന്നു. കഴിഞ്ഞ ദിവസം  രാവിലെ ഒമ്പതിന് മാളികമുക്ക് മുളക്കട ക്ഷേത്രത്തിന് സമീപമാണ് അപകടം. ഡ്രൈവറെ പിന്നിട്  ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധിജയന്തി ആഘോഷവും സേവനാ ദിനവും ആചരിച്ചു

തിരുവല്ല : മുണ്ടിയപ്പള്ളി കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 155-ാം മത് ഗാന്ധിജയന്തി ആഘോഷവും സേവനാ ദിനവും ആചരിച്ചു. മുണ്ടിയപ്പള്ളി തൊട്ടിപ്പാറ ജംഗ്ഷനിൽ രണ്ടാം വാർഡ് പ്രസിഡന്റ് കുര്യൻ ചെറിയാന്റെ അധ്യക്ഷതയിൽ...

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കും: മന്ത്രി കെ. മുരളീധരന്‍

കോട്ടയം:  സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ  ഗുണനിലവാരം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍  നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  സംസ്ഥാനത്തെ ആദ്യ...
- Advertisment -

Most Popular

- Advertisement -