Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: ജനുവരി 19 വരെ സ്പോട്ട് ബുക്കിംഗ്

ശബരിമല: ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ  ജനുവരി 19 വരെ ഉണ്ടായിരിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ്  സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഉള്ളത്.

വിർച്വൽ ക്യു ബുക്കിംഗും ജനുവരി 19 വരെ ഉണ്ടാകും. ജനുവരി 17 വരെയാണ് തിരുവാഭരണം അണിഞ്ഞുള്ള ദർശനം ലഭിക്കുക. ജനുവരി 18 വരെയാണ് നെയ്യഭിഷേകം.   19ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നടയടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുളള വസ്തുക്കൾ നഷ്ടപ്പെട്ടു  എന്ന വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതം

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുളള വസ്തുക്കൾ നഷ്ടപ്പെട്ടു എന്നതും, സുരക്ഷാ വീഴ്ചകൾ സംഭവിച്ചതായും, ഭക്തരുടെ വഴിപാടുകൾ ശരിയായി കൈകാര്യം ചെയ്തില്ല എന്നതും സംബന്ധിച്ച മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആരോപണങ്ങൾ പൂർണ്ണമായും...

കഞ്ചാവ് കേസിൽ പ്രതിയായ യുവതിയുടെ പക്കൽ നിന്ന് 25 ഗ്രാം കഞ്ചാവ് പിടികൂടി

പത്തനംതിട്ട : വിൽപ്പനയ്ക്കായി സൂക്ഷിച്ച 25 ഗ്രാം കഞ്ചാവുമായി യുവതിയെ വെച്ചൂച്ചിറ പോലീസ് പിടികൂടി. വെച്ചൂച്ചിറ തോമ്പികണ്ടം മേനക്കേട്മുക്ക്  തടിയിൽ വീട്ടിൽ ബിന്ദു ( ബെറ്റി -42) വിനെയാണ് അറസ്റ്റ് ചെയ്തത്.  വീട് കേന്ദ്രികരിച്ച്...
- Advertisment -

Most Popular

- Advertisement -