Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും ജനുവരി 29 ന് നടത്താനിരുന്ന പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 31 ലേയ്ക്ക് മാറ്റി.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പാടി, എ എന്‍ പുരം, ഹൗസിങ് കോളനി, കളർകോട്, കൈതവന, സനാതനപുരം വാർഡുകളിലും സമീപ പ്രദേശങ്ങളിലും ജനുവരി 31 ന്  ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുരേഷ് ​ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം: രണ്ടുപേർ കസ്റ്റഡിയിൽ

കൊല്ലം : കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ കൊല്ലം മാടനടയിലെ കുടുംബവീട്ടിൽ മോഷണം. സംഭവത്തിൽ വാളത്തുംഗൽ സ്വദേശി അരുൺ, ചകിരിക്കട സ്വദേശി ഷംനാദ് എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.സ്ഥിരമായി ആൾ താമസമില്ലാത്ത വീടാണ്....

ഇഡി റെയ്ഡ് അവസാനിച്ചു : വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ ഇ ഡി റെയ്ഡ് അവസാനിച്ചു .തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു.കാറിന്‍റെ മുന്നിലെയും പിന്നിലെയും...
- Advertisment -

Most Popular

- Advertisement -