Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKollamകാട്ടാന ആക്രമണം...

കാട്ടാന ആക്രമണം : പത്തനാപുരത്ത് 80 കാരിക്ക് ദാരുണാന്ത്യം

കൊല്ലം : പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി വിനോദ് ഭവനിൽ രാജമ്മ (80) ആണ് മരിച്ചത്.രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ആനയെ കണ്ട്  മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും രാജമ്മയ്‌ക്ക് ഓടിരക്ഷപ്പെടാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിഴക്കൻ വെള്ളത്തിൻ്റെ വരവ് കുറഞ്ഞു: അപ്പർ കുട്ടനാട്ടിൽ നേരീയ ആശ്വാസം 

പത്തനംതിട്ട : കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞതോടെ  അപ്പർകുട്ടനാട് മേഖയിൽ ജലനിരപ്പ് കുറഞ്ഞു നേരിയ ആശ്വാസം.  അപ്പർകുട്ടനാട് മേഖയിൽ നിന്നാണ് കൂടുതൽ വെള്ളമിറങ്ങി തുടങ്ങിയത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും നേരിയ വെള്ളക്കെട്ടുണ്ട്.  മങ്കൊമ്പ്,...

പണത്തിനായി അയൽവാസിയായ വീട്ടമ്മയെ തീവച്ചു കൊല്ലാൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ

കൊല്ലം : വീട്ടമ്മയുടെ സ്വർണാഭരണം മോഷ്ടിച്ചശേഷം തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യയായ യുവതി പിടിയിൽ. കീഴ്വായ്പൂർ സ്വദേശിനിയായ ആശാപ്രവർത്തക ലതാകുമാരി(61)യെ ആക്രമിച്ച ഓച്ചിറ സ്വദേശിയും കോയിപ്രം സ്റ്റേഷനിലെ സിവിൽ പാെലീസ്...
- Advertisment -

Most Popular

- Advertisement -