Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsകണ്ടക്ടറില്ലാതെ കെഎസ്ആർടിസി...

കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് അഞ്ച് കിലോമീറ്ററോളം ഓടി

പത്തനംതിട്ട : യാത്രക്കാർ ആരോ ഡബിൾ ബെല്ലടിച്ചതിതോടെ കണ്ടക്ടർ കയറാത്ത കെഎസ്ആർടിസി ബസ് അഞ്ച് കിലോമീറ്ററോളം ഓടി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ബെല്ലടിച്ചത്. എന്നാൽ സ്റ്റാൻഡിൽ നിന്ന കണ്ടക്ടർ ബസിൽ കയറിയിരുന്നില്ല. ബസ് കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല എന്ന് ഡ്രൈവറും തിരിച്ചറിഞ്ഞത്. പിന്നീട് മറ്റൊരു ബസിൽ കയറി കണ്ടക്ടർ കരവാളൂരിൽ എത്തുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റുകാൽ പൊങ്കാല ഇന്ന്: ഭക്തലക്ഷങ്ങളാൽ തിങ്ങി നിറഞ്ഞ് അനന്തപുരി

തിരുവനന്തപുരം:  ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. ഭക്തലക്ഷങ്ങളാൽ തിങ്ങി നിറഞ്ഞ് അനന്തപുരി. ഇന്നലെ മുതൽ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ഭക്തരുടെ  ഒഴുക്കാണ് ദൃശ്യമാകുന്നത്.  രാവിലെ 10.15-ന് ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിൽ തന്ത്രി പരമേശ്വരൻ വാസുദേവൻ...

മലക്കപ്പാറയില്‍ കുടിലിൽ കയറി പുലി നാല് വയസുകാരനെ ആക്രമിച്ചു

തൃശ്ശൂര്‍ : മലക്കപ്പാറയില്‍ നാലുവയസ്സുള്ള ആദിവാസി ബാലനെ കുടിലിൽ കയറി പുലി ആക്രമിച്ചു.ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിയ കുട്ടിയെ ഇന്ന് പുലർച്ചെ...
- Advertisment -

Most Popular

- Advertisement -