Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎറണാകുളം– കായംകുളം...

എറണാകുളം– കായംകുളം മെമുവില്‍ പുക ; ബ്രേക്ക് ജാമെന്ന് റെയിൽവേ

കായകുളം : എറണാകുളം– കായംകുളം മെമുവില്‍ പുക ഉയർന്നത് പരിഭ്രാന്തി പടർത്തി . കായംകുളത്ത് എത്താറായപ്പോഴാണ് ട്രെയിനിന്റെ അവസാന ബോഗിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടക്കാവ് റെയിൽവേ ഗേറ്റിനടുത്തെത്തിയപ്പോൾ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി.പ്രാഥമിക പരിശോധനയിൽ ബ്രേക്ക് ജാം ആയതാണ് പുക ഉയരാൻ കാരണമായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026

തിരുവല്ല : വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026 ജൂലൈ  3 ന് രാവിലെ 10 ന് നടക്കും. തിരുവല്ല എസ് സി എസ് ക്യാംപസിലെ ഡോ. അലക്സാണ്ടർ...

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്റ്റാഫ് വെൽഫയർ സൊസൈറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്റ്റാഫ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എൻസിഎസ്  ജീവനക്കാരും നിക്ഷേപകരും സംയുക്തമായി ഒ ഇഎം പബ്‌ളിക്ക് സ്‌ക്കൂൾ പടിക്കലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. എൻസിഎസിലെ തങ്ങളുടെ നിക്ഷേപം കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -