Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 57 കാരൻ മരിച്ചു

തിരുവനന്തപുരം : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി.ആറ്റിങ്ങൽ കൊടുമൺ സ്വദേശി വിജയ(57നാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലത്തു വീണ് കാലിന് പരിക്കേറ്റാണ് വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുംമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്നാണ് കാർത്തിക സ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്.     കവുങ്ങിൻ...

ദൈവം മനുഷ്യന് നൽകിയ സുകൃതവും വരദാനവും ആയിരുന്നു മാർ അപ്രേം മെത്രാപ്പോലീത്ത : ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത

തിരുവല്ല : ദൈവം മനുഷ്യന് നൽകിയ സുകൃതവും വരദാനവും ആയിരുന്നു മാർ അപ്രേം മെത്രാപ്പോലീത്ത എന്നും എല്ലാവരുടെയും സ്വന്തമായി ഇരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത...
- Advertisment -

Most Popular

- Advertisement -