Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalബീഹാർ തിരഞ്ഞെടുപ്പ്...

ബീഹാർ തിരഞ്ഞെടുപ്പ് : 200ന് മുകളിൽ സീറ്റുകൾ നേടി എൻഡിഎ സഖ്യം

പാറ്റ്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 200ന് മുകളിൽ സീറ്റുകൾ നേടി എൻഡിഎ സഖ്യം.നിലവിൽ 202 സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത് .പ്രതിപക്ഷ സഖ്യം 34 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത് .91 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോൾ ജെഡിയു 83 സീറ്റുകൾ നേടി .ആർജെഡി 27 സീറ്റിലും കോൺഗ്രസ് 4 സീറ്റിൽ മാത്രമായും ഒതുങ്ങി .എൻഡിഎക്ക് ഒപ്പമുള്ള എൽജെപി(റാംവിലാസ്) 19 സീറ്റിൽ മുന്നേറുകയാണ്.പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഒരു മണ്ഡലത്തിലും മുന്നിലില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയരങ്ങു നടന്നു

തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച്ശ്രീകൃഷ്ണകവിതകളുടെ കവിയരങ്ങു നടന്നു. തിരുവല്ലാ രാജഗോപാൽ,കണിയാന്തറ നാരായണപിള്ള മോഹനകുമാർ, മനു കേശവ്, നിളാ രാമസ്വാമി,വൈഗാസതീശ് എന്നിവർ സ്വന്തം രചനകളായ ശ്രീകൃഷ്ണകവിതകൾ ആലപിച്ചു.

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. നേരിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് ആറ് വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പ്...
- Advertisment -

Most Popular

- Advertisement -