Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduചാലിയാറിൽ ബോട്ട്...

ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി

കോഴിക്കോട് : ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി.കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.
മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) യാണ് കാണാതായത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ തുടരുകയാണ് .

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫണ്ടില്ല : ശബരിമല തീർത്ഥാടകർക്ക് സൗകര്യമൊരുക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

​പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ഇതുവരെ തനത് ഫണ്ട് അനുവദിക്കാത്തത് തദ്ദേശ സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഫണ്ടില്ലാത്തതുമൂലം തീർത്ഥാടകർക്ക് വിരി വെക്കാനും മറ്റ് അവശ്യ സൗകര്യങ്ങൾ ഒരുക്കാനും...

ധർമ്മസംരക്ഷണം ഭാരതത്തിന്റെ പാരമ്പര്യം ആണെന്ന്  ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള

കോട്ടയം : ധർമ്മസംരക്ഷണം ഭാരതത്തിന്റെ പാരമ്പര്യം ആണെന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള. കുറവിലങ്ങാട് കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -