Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅന്ധകാരനഴി ബീച്ച്...

അന്ധകാരനഴി ബീച്ച് ഫെസ്റ്റ് ‘തീരോത്സവം 2026: ലോഗോ പ്രകാശനം

ആലപ്പുഴ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്ധകാരനഴി ബീച്ച് ഫെസ്റ്റ് ‘തീരോത്സവം 2026’-ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും  ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഡിസംബർ 29, 30, 31 തീയതികളിലാണ് അന്ധകാരനഴി തീരത്ത് ‘തീരോത്സവം 2026’ അരങ്ങേറുന്നത്. ചടങ്ങിൽ കേരളോത്സവത്തിന്റെ എവർറോളിംഗ് ട്രോഫിക്കായി സി.കെ. കുമാരന്റെ സ്മരണാർത്ഥം സി.കെ. സുജാത, പ്രീതി രാജേന്ദ്രൻ എന്നിവർ നൽകിയ ട്രോഫി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഏറ്റുവാങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

അടൂര്‍ : ദേശീയപാത 183 എ , ഭരണിക്കാവ് -അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 31  വരെ നെല്ലിമുകള്‍ - മണക്കാല...

രാഷ്‌ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വി ഡി സതീശന്‍

കൊച്ചി: രാഷ്‌ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അറബിക്കടല്‍ ഇരമ്പി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടിയുടെ തീരുമാനം കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ...
- Advertisment -

Most Popular

- Advertisement -