Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഗുണ്ടകള്‍ക്കൊപ്പം വിവാഹ...

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍ : ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. തൃശൂര്‍ അന്തിക്കാട് സ്റ്റേഷനിലെ സി പി ഒ മാരായ മുജീബ് റഹ്മാന്‍, അമല്‍ ദേവ് എന്നീ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണലൂര്‍ സ്വദേശിയുടെ വിരുന്ന് സത്ക്കാരത്തില്‍ പങ്കെടുത്തതിനാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : തകഴി കുന്നമ്മയിൽ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. അമ്മയായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫിന്റെ വീടിന് സമീപത്തുള്ള പാടശേഖരത്തുനിന്നായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ്...

ബെവ്‌കോ ഓണം ബോണസ് ഒരു ലക്ഷം രൂപ വരെ

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഓണം ബോണസ് തുക പ്രഖ്യാപിച്ചു.മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്.അഡ്വാൻസ് തുക 50,000 നൽകാനും തീരുമാനമായി. എക്‌സൈസ് മന്ത്രിയുടെ...
- Advertisment -

Most Popular

- Advertisement -