Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ വീടിനുള്ളിൽ...

ആലപ്പുഴയിൽ വീടിനുള്ളിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ; കൈകാലുകൾ കെട്ടിയ നിലയിൽ

ആലപ്പുഴ : ആലപ്പുഴ കരുവാറ്റയിൽ വയോധികൻ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാരാണ് (65)കൊല്ലപ്പെട്ടത് .കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം.മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ ആശുപത്രിയിലായിരുന്നു.വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മോഷണശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം സി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

കോട്ടയം : എം സി റോഡിൽ മോനിപ്പള്ളിക്ക് സമീപം  കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. മരിച്ചത് ഓണംതുരുത്ത് സ്വദേശികൾ എന്ന് സൂചന. കൂത്താട്ടുകുളം ഭാഗത്ത് നിന്നും...

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു

 തിരുവനന്തപുരം : ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു.യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ...
- Advertisment -

Most Popular

- Advertisement -