Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsകസവ് പുരസ്കാരം...

കസവ് പുരസ്കാരം കെ.ജയകുമാറിന് സമ്മാനിച്ചു

പന്തളം : കാരയ്ക്കാട് കസവ് സാംസ്കാരികസമിതിയുടെ രണ്ടാമത് കസവ് പുരസ്കാരം കെ.ജയകുമാറിന് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സമർപ്പിച്ചു. കല, സാഹിത്യം, സംസ്കാരം, പൊതുഭരണം, എന്നീ മേഖലകളിലെ സമഗ്ര സംഭാവനകളും മാതൃഭാഷയ്ക്കും കേരളത്തിന്റ വികസനത്തിനും നൽകിയ നിസ്തുല സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകിയത്. 20000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

കസവ് പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായി. സെക്രട്ട ശ്രീരാജ് കെ. സ്വാഗതം ആശംസിച്ചു. സംഘാടക സമിതി ചെയർമാൻ വി.ആർ സതീഷ് കുമാർ ആമുഖ പ്രഭാഷണം നിർവഹിച്ചു.. ജനറൽ കൺവീനർ പി.ആർ വിജയകുമാർ പ്രശസ്തി പത്രം വായിച്ചു.

മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജിത മനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു റ്റി,പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുരേഷ് കുമാർ. പി.ജി, കസവ് വനിതവിഭാഗം സെക്രട്ടറി ഷീല ജയൻ, എഴുത്തുകാരി ബിന്ദു ആർ തമ്പി, ജോയിന്റ് സെ കൂട്ടറിസുരേഷ് ബാബു വി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.വൈസ് പ്രസിഡണ്ട് ഷജിവ് കെ. നാരായണൻ കൃതഞ്ജത പ്രകാശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ

മലപ്പുറം : എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എംഎൽഎ.എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും എം.എല്‍.എ പറഞ്ഞു. എസ്.പി സുജിത് ദാസിന്...

അവധിക്കാല ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ആലുവ (എറണാകുളം), ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്)...
- Advertisment -

Most Popular

- Advertisement -