Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല നഗരസഭയിൽ...

തിരുവല്ല നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം

തിരുവല്ല: നഗരസഭയുടെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ താലൂക്ക് ആശുപത്രിയിൽ നിയുക്ത എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എസ്. ലേഖ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി.വർഗീസ്, നഗരസഭാംഗങ്ങളായ ഫിലിപ്പ് ജോർജ്, ജെനു മാത്യു, ഡോ. ബിഞ്ചു മേരി ജോസഫ്, സുരേഷ്, അനീഷ്, അഞ്ചു ബേബി, ആഷ, ഡിനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളത്ത് വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ; വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം

പന്തളം: കായംകുളത്തു നിന്നും അടൂരിലേക്കുള്ള കെഎസ്ആർടിസി ബസ് യാത്രാമധ്യേ വയോധികയുടെ ഹാൻഡ് ബാഗിൽ നിന്നും പണവും എടിഎം കാർഡും കവർന്ന യുവതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ആകർഷകമായ...

മാസപ്പിറവി ദൃശ്യമായില്ല: കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട് : മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി...
- Advertisment -

Most Popular

- Advertisement -