Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകൃത്യമായ രേഖകളില്ലാതെ...

കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) കളർകോട് നടത്തിയ പരിശോധനയിൽ കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർനടപടികൾക്കായി ഇൻകംടാക്‌സ് നോഡൽ ഓഫീസർക്ക് തുക കൈമാറി.

ആലപ്പുഴ ജില്ലയിൽ 27 പരിശോധനാകേന്ദ്രങ്ങളിലായി 81 സ്റ്റാറ്റിക് സർവലൈൻസ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വാഹന പരിശോധനയുൾപ്പടെ നടത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുക, മദ്യം-മയക്കുമരുന്നു കടത്ത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയുക എന്നിവയാണ് സംഘത്തിന്റെ ചുമതല. ഇതു കൂടാതെ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 54 ഫ്‌ലൈയിങ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ വിസിമാർക്ക് സർക്കുലർ നൽകി ഗവർണർ

തിരുവനന്തപുരം : ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ സർവകലാശാല വിസിമാർക്ക് സർക്കുലർ നൽകി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. അന്ന് ഈ വിഷയത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് നിർദേശം . വിഷയത്തിൽ...

മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്

കൊച്ചി : മൂവാറ്റുപുഴയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക് .പുലർച്ചെ നാലോടെ മൂന്നാറിൽനിന്ന്  ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. പച്ചക്കറിയുമായി വന്ന നാഷണൽ പെർമിറ്റ് ലോറി ബസിനു...
- Advertisment -

Most Popular

- Advertisement -