Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsബിഗ് ബ്യൂട്ടിഫുൾ...

ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം

വാഷിംഗ്‌ടൺ : ട്രംപ് ഭരണകൂടത്തിന്റെ വിവാദ ബിഗ് ബ്യൂട്ടിഫുൾ ബിൽ കോൺ‍ഗ്രസ് പാസാക്കി.ബില്ലിൽ ഇന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കും. ബിൽ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 വോട്ടിനാണ് ബില്ല് പാസായത്. യുഎസിലും പുറത്തും തൊഴിൽ, കുടിയേറ്റ, സാമ്പത്തിക മേഖലകളിൽ വൻ സ്വാധീനമുണ്ടാക്കുന്ന ബില്ലാണ് പാസ്സാക്കിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയപാത നിർമ്മാണത്തിലെ അപാകത : വീടുകളിൽ  വെള്ളം കയറിയതോടെ  നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിലെ അപാകതയെത്തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ആലപ്പുഴ ചേർത്തലയിൽ വെള്ളത്തിൽ കിടന്ന് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ഹൈവേ നിർമ്മാണം തുടങ്ങിയത് മുതൽ പ്രദേശത്ത് ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ...

നദികളിൽ ജലനിരപ്പ് ഉയരുന്നു: ജാഗ്രത പാലിക്കണമെന്ന് അധികൃതർ

പത്തനംതിട്ട: മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. മണിമല നദിയിലെ  ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിൻറെ വള്ളംകുളം...
- Advertisment -

Most Popular

- Advertisement -