Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsക്രൈസ്തവർ ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു

ക്രൈസ്തവർ ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു

പത്തനംതിട്ട: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്.

ക്രിസ്തുമത വിശ്വാസികൾ  ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കും. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും  സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ  നൽകുന്ന സന്ദേശം.

വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനയിൽ  ആയിരക്കണക്കിന് വിശ്വാസികൾ  പങ്കെടുത്തു. ഇന്നലെ അർദ്ധരാത്രിയിലും ഇന്നു പുലർച്ചെയുമാണ് പ്രാർത്ഥനകൾ  നടന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വരവേൽപ്പ് നൽകി

പരുമല: പരുമല സെമിനാരിയുടെ  മാനേജരായി  പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്പനപ്രകാരം നിയമിതനായ   യാക്കോബ് റമ്പാന് പരുമല സെമിനാരിയിൽ  വരവേൽപ്പ് നൽകി.  പരുമല സെമിനാരി മാനേജർ ചുമതലയിൽ നിന്നും ഇന്ന് സ്ഥാനമൊഴിയുന്ന  നിയുക്ത മെത്രാപ്പോലീത്ത...

പാരാലിംപിക്സിന് തുടക്കമായി

പാരീസ് : ഒളിമ്പിക്സിനു പിന്നാലെ പാരാലിംപിക്സിന് പാരിസിൽ തുടക്കമായി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരാലിംപിക്സിന് തുടക്കമായത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഇതിഹാസതാരം ജാക്കി ചാന്‍ ദീപശിഖയേന്തി. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ...
- Advertisment -

Most Popular

- Advertisement -