Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷം :...

കാലവർഷം : നാളെ 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു .നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 7 ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് ആണ് .റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.

പത്തനംതിട്ട , കോട്ടയം , ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെയും തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 7നും ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.

ജൂൺ  7  വരെ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം, വാർഷിക പൊതുയോഗം, തെരഞ്ഞെടുപ്പ് എന്നിവ 20ന് മുണ്ടിയപ്പള്ളി വൈഎംസിയിൽ നടക്കും. ഇൻഡോർ കോർട്ട് ഫ്ലോർ, പുതുതായി തുടങ്ങുന്ന ഫിറ്റ്നസ് സെൻറർ എന്നിവയുടെ...

തിരുവാഭരണ പാതയുടെ മോചനത്തിനായി അഖിലഭാരത അയ്യപ്പസേവസംഘം മാർച്ച്  30-ന് ഉപവസിക്കും

പത്തനംതിട്ട : തിരുവാഭരണ പാതയുടെ മോചനത്തിനായി മാർച്ച്  30-ന് പത്തനംതിട്ടയിൽ 24 മണിക്കൂർ ഉപവാസം നടത്തുവാൻ അഖിലഭാരത അയ്യപ്പസേവസംഘം കേരള സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. 2022 ഒക്ടോബർ 19-ന് ഹൈക്കോടതി തിരുവാഭരണ പാതയിലെ...
- Advertisment -

Most Popular

- Advertisement -