Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട് സർക്കാരിന്റെ...

തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള 717 മദ്യ വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

ചെന്നൈ : തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ടാസ്മാകിന്റെ 717 മദ്യ വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്.ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. ടാസ്മാക് ഔട്ട്‍ലെറ്റുകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്.

ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപന ശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 വിൽപന ശാലകളും അടക്കുമെന്ന് ഉത്തരവിൽ പറയുന്നു. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകളാണ് ഉള്ളത്.പൊതുജനതാൽപര്യം കണക്കിലെടുത്താണ് നടപടി എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  പുതുതായി അനുവദിച്ച എസി സ്ലീപ്പര്‍ വോള്‍വോ ബസുകളുടെ ഫ്‌ലാഗ് ഓഫ്

പത്തനംതിട്ട: കെഎസ്ആര്‍ടിസിയുടെ പുതിയ കാലത്തിന് തുടക്കമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  പുതുതായി അനുവദിച്ച എസി സ്ലീപ്പര്‍ വോള്‍വോ ബസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന...

വാടക കുടിശ്ശികയെ തുടർന്ന് കടമുറികൾ ഒഴിപ്പിച്ചു

കോഴഞ്ചേരി : വാടക കുടിശ്ശികയെ തുടർന്ന് കോഴഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്വകാര്യ ബസ്സ്റ്റാന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന മൂന്ന് കടമുറികൾ പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു റോഡിന് അഭിമുഖമായുളള കെ.എം.ജി. ഇലക്ട്രോണിക്സ്, വാച്ച് റിപ്പയറിംഗ്...
- Advertisment -

Most Popular

- Advertisement -