Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiപ്രിയദർശിനി സൗജന്യ...

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സ്വീകരിച്ച് സിസിഐ

കൊച്ചി : പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് അഭ്യർഥിച്ചുള്ള ഹർജി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ) ഫയലില്‍ സ്വീകരിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി.ആലപ്പാട്ടാണു ഹർജി സമർപ്പിച്ചത്.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആര്‍ടിസിക്ക് മാത്രം നേട്ടം ലഭിക്കാന്‍ ഇടയാക്കിയെന്നുമാണ് പരാതി. ഇതിനകം 750 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നും വിപണിയിലെ തുല്യമത്സര സാഹചര്യമെന്ന സാമാന്യനീതിക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ പദ്ധതിയെന്നും ഹർജിയിൽ പറയുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ-യുകെ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി : ഇന്ത്യ-യുകെ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും .നിലവിൽ ഏകദേശം 55 മുതൽ 60 ബില്യൺ ഡോളർ വരെയുള്ള ഇന്ത്യ-യുകെ വ്യാപാരം 2030-ഓടെ 100 ബില്യൺ ഡോളറിലെത്തിക്കുക എന്നതാണ്...

പെരിങ്ങര എൻ എസ് എസ് കരയോഗത്തിൽ രാമായണമാസാചരണം

തിരുവല്ല : പെരിങ്ങര  1110-ാംനമ്പർ എൻ എസ് എസ് കരയോഗത്തിൽ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ രാമായണമാസാചരണം തുടങ്ങി. കരയോഗം പ്രസിഡൻ്റ് പി റ്റി മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. പി. എ.രാധാമണി,പ്രഭ സുധ,...
- Advertisment -

Most Popular

- Advertisement -