Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ദുരന്തം:...

വയനാട് ദുരന്തം: മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നു

വയനാട് : വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ട്  തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്ന ചടങ്ങുകൾ നടക്കുന്നു. സർവമത പ്രാത്ഥനകളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. വയനാട് ദുരന്തത്തില്‍ മരിച്ച 31 മൃതശരീരങ്ങളുടെയും  158 ശരീരഭാഗങ്ങളുടേയും സംസ്ക്കാര ചടങ്ങുകള്‍ ആണ് പുത്തുമലയില്‍ മഴക്കിടയിലും  നടക്കുന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 385 ആയി. 172 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഇനിയും നൂറിലധികം പേരെയാണ് കണ്ടെത്താനുള്ളത്.

ബെയ്‌ലി പാലത്തിന് സമീപത്ത്   റഡാറുകള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ രണ്ട് സിഗ്നലുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടന്നത്. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിച്ചു . ചാലിയാറിലും ഇന്ന് വ്യാപക തിരച്ചില്‍ നടത്തി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെജിഎഫിൽ വീണ്ടും സ്വർണ ഖനനം : കേന്ദ്രപദ്ധതിക്ക് അം​ഗീകാരം

ബെംഗളൂരു : കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) സ്വർണഖനനം പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാർ അം​ഗീകാരം നൽകി. കെജിഎഫിൽ നിലവിലുള്ള 13 സ്വർണഖനികളിൽനിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റൻ മൺകൂനകളിൽനിന്ന്...

ട്രെയ്നർ നിയമനം

കോട്ടയം : പത്തനംതിട്ട കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിനായി പരിശീലകരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്ക് വാഹനങ്ങളുമായി...
- Advertisment -

Most Popular

- Advertisement -