Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKannur20കാരി ഭർതൃവീട്ടിൽ...

20കാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ : പരാതിയുമായി കുടുംബം

കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ 20കാരിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശിനിയായ നിഖിതയാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനായിരുന്നു ഇവരുടെ വിവാഹം.വിദേശത്ത് ജോലി ചെയ്യുകയാണ് വൈശാഖ്.ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും

കോട്ടയം: തലയോലപ്പറമ്പ് കെ ആർ നാരായണർ സ്മാരക എസ് എൻ ഡി പി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിൽ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും നടത്തി.  യൂണിയൻ...

പെരിങ്ങര പഞ്ചായത്തിൽ –  ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കം

തിരുവല്ല: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് പെരിങ്ങര പഞ്ചായത്തിൽ തുടക്കമായി. പെരിങ്ങര പി എം വി ഹൈസ്കൂളിൽ പ്രസിഡന്റ് ഏബ്രഹാം തോമസ് ...
- Advertisment -

Most Popular

- Advertisement -