Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ ബിജെപി

ബംഗാളിൽ ബിജെപി

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മുന്നേറ്റത്തിലേക്ക്. ബിജെപി കേവല ഭൂരിപക്ഷവും മറികടന്നപ്പോൾ തൃണമൂൽ കോൺഗ്രസ് 100 സീറ്റ് തികച്ചിട്ടില്ല . ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടു. വടക്കന്‍ ബംഗാളിന് പുറമെ തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായ തെക്കന്‍ ബംഗാളിലും വലിയ തോതില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ബിജെപിക്കായി.വോട്ടെണ്ണലിനിടെയും ബംഗാളിൽ ചിലയിടങ്ങളിൽ സംഘര്‍ഷം ഉണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡി.കെ.ശിവകുമാറിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡി.കെ. ശിവകുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സമൂഹമാധ്യമമായ ‘എക്‌സില്‍’...

സംസ്ഥാനത്തെ യുഡിഎഫ് തരംഗം പത്തനംതിട്ട ജില്ലയിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിയിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗം പത്തനംതിട്ട ജില്ലയിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിയിച്ചു.  2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ച് സീറ്റും നേടി എൽഡിഎഫ് ജില്ലയിൽ ആധിപത്യം ഉറപ്പിച്ചപ്പോൾ ഇത്തവണ ചിത്രം പൂർണ്ണമായും...
- Advertisment -

Most Popular

- Advertisement -