Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ കോളജ്...

വയനാട്ടിൽ കോളജ് വിദ്യാർത്ഥിയിൽ നിന്നും കഞ്ചാവ് മിഠായി പിടികൂടി

വയനാട് : വയനാട്ടിൽ വിദ്യാർത്ഥിയിൽ നിന്നും കഞ്ചാവ് മിഠായി പിടികൂടി. ബത്തേരിയിലെ കോളജ് വിദ്യാർത്ഥിയിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം വിദ്യാർഥികൾ സംശയാസ്പദമായി കൂട്ടംകൂടി നിൽക്കുന്നത് കണ്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മിഠായിയെ കുറിച്ച് വിവരം ലഭിച്ചത്.

ഇതേ കോളജിൽ പഠിക്കുന്ന വിദ്യാർഥിയാണ് മറ്റ് വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നത്.ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. 30 രൂപയ്‌ക്കാണ് ഒരു കഞ്ചാവ് മിഠായി വിറ്റിരുന്നത്. മൂന്ന് മാസമായി ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി മിഠായി വാങ്ങി വിൽപ്പന നടത്തുന്നുണ്ടെന്ന് പിടികൂടിയ വിദ്യാർത്ഥി മൊഴി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ ബോംബാക്രമണം

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ താവളങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി .5,000 പൗണ്ട് ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകൾ ഉപയോഗിച്ച് ഒന്നിലധികം ആക്രമങ്ങൾ നടത്തിയതായി യുഎസ് വൃത്തങ്ങൾ അറിയിച്ചു....

ജെയ്നമ്മ തിരോധാനം : സെബാസ്റ്റ്യന്‍റെ കാറില്‍ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെടുത്തു

ആലപ്പുഴ : ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്‍റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെടുത്തു .സെബാസ്റ്റ്യന്റെ ഭാര്യയുടെ ഏറ്റുമാനൂർ വെട്ടിമുകളിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ...
- Advertisment -

Most Popular

- Advertisement -