Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaതുലാമാസ പൂജകള്‍ക്കായി...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട 16 നു തുറക്കും

പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല നട 16നു വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാം ഒന്നായ 17 നു രാവിലെ നടക്കും.  പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 21 ന് നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയുടെ ജീവൻ രക്ഷിച്ച സ്വകാര്യ ബസ് ജീവനക്കാർക്ക് ആദരവ്

മാവേലിക്കര : റോഡരികിൽ ബോധരഹിതയായി വീണുകിടന്ന യുവതിയെ ട്രിപ്പ് മുടക്കി ആശുപത്രിയിൽ എത്തിച്ച് ജീവൻരക്ഷിച്ച സ്വകാര്യ ബസ് ജീവനക്കാർക്ക്  സംയുക്ത  കൂട്ടായ്മയുടെ സ്നേഹാദരവ് . ചെങ്ങന്നൂർ-മണ്ണാറശാല റൂട്ടിൽ സർവീസ് നടത്തുന്ന  അനിഴം  ബസിലെ ...

ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങൾ വൈകുന്നു : അരവണ വിതരണത്തിലും ആശങ്ക

​പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ശബരിമലയിലെ ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതായി പരാതി. നിർമാണ പ്രവർത്തനങ്ങളിലെ വൈകലും അരവണ വിതരണത്തിലെ അനിശ്ചിതത്വവും വരുന്ന തീർഥാടന സീസണിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭക്തർ. ​ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക്...
- Advertisment -

Most Popular

- Advertisement -