Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsചവിട്ടു നാടകത്തിന് ...

ചവിട്ടു നാടകത്തിന്  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്

തിരുവല്ല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം  ചവിട്ടു നാടകത്തിന്  ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്.  തുടർച്ചയായി മൂന്നാം വര്‍ഷം ആണ്‌ സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത് . ബൈബിളിലെ വിശുദ്ധ യൗസേപ്പ് ന്റെ കഥയാണ് ഇത്തവണ ചവിട്ടു നാടകം രൂപത്തിൽ അവതരിപ്പിച്ചത്.  വ്യത്യസ്തമായ കഥയും ആവിഷ്കാരവും കൊണ്ട്  ശ്രദ്ധേയമായി.  അലക്സ് താളൂപാടം ആണ്‌ പരിശീലകന്‍

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ ഉണ്ടായ തീപിടുത്തം: കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കണം: യൂത്ത് ഫ്രണ്ട്

തിരുവല്ല: നൂറുകണക്കിന് കുടുംബങ്ങളെ മണിക്കൂറോളം ഭീതിയിൽ ആക്കിയ മധുരംമ്പുഴ പാടശേഖരത്തിലുണ്ടായ വൻ തീപിടുത്തത്തിന് കാരണക്കാരായവർക്കെതിരെ നടപടികൾ  സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട്  ആവശ്യപ്പെട്ടു. ഏകദേശം പത്തേക്കറോളം പാടശേഖരത്തെ പുല്ലുകളും മറ്റും പൂർണമായും കത്തിനശിച്ചു. ഈ പാടശേഖരത്തിൽ...

ഓണാഘോഷവും കുടുംബസംഗമവും 

തിരുവല്ല: അനുഗ്രഹ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും കുറ്റൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻപ്രസിഡന്റ്‌ ആർ. സി.നായർ ദേവദീപം അധ്യക്ഷത വഹിച്ചു  പ്രശസ്ത സാഹിത്യകാരിയും കവയിത്രിയും ഡി.ബി.എച്ച്.എസ്.എസ്. മുൻ അധ്യാപികയുമായ സുജാത കെ.പിള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ദീപ ആർ. നായർ,കെ.എ. ഏബ്രഹാം, ജയകൃഷ്ണൻ കെ,രാജൻ ഏബ്രഹാം, ധന്യ വിക്രമൻ...
- Advertisment -

Most Popular

- Advertisement -